തൃക്കൂരിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് സന്ദര്‍ശിച്ചു. തൊഴിലാളികളോടും മറ്റ് ജീവനക്കാരോടും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും നാടിന്റെ പൊതുവായ കാര്യങ്ങളും സംസാരിച്ചു. അവരുടെ സര്‍വപിന്തുണയും അഭ്യര്‍ഥിച്ചു.
തൃക്കൂരിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് സന്ദര്‍ശിച്ചു.
