രാജാജിയുടെ പര്യടനം പല്ലിശ്ശേരിയില്‍..
രാജാജിയുടെ പല്ലിശ്ശേരിയിലെ പര്യടനത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ സ്വീകരിപ്പോള്‍. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥ് സമീപം
@rajaji
രാജാജിയുടെ പല്ലിശ്ശേരിയിലെ പര്യടനത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ സ്വീകരിപ്പോള്‍. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥ് സമീപം
തൃക്കൂരിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് സന്ദര്‍ശിച്ചു. തൊഴിലാളികളോടും മറ്റ് ജീവനക്കാരോടും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും നാടിന്റെ പൊതുവായ കാര്യങ്ങളും സംസാരിച്ചു. അവരുടെ സര്‍വപിന്തുണയും അഭ്യര്‍ഥിച്ചു.
തൃക്കൂരിലെ കാരുണ്യ എഫ് സി കോണ്‍വെന്റ്, അന്ന ഗാര്‍മെന്റ്സ് എന്നിവിടങ്ങളിലും ഊഷ്മളമായ സ്വീകരണം ലഭിച്ചു.